¡Sorpréndeme!

ജിങ്കനോടുള്ള ബഹുമാനം തീര്‍ന്നു, 21ാം നമ്പര്‍ ജേഴ്‌സി യുവതാരത്തിന് | Oneindia Malayalam

2022-04-21 338 Dailymotion

Kerala Blasters return the no 21 Jersey of former player Sandesh Jhingan
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെതിരായ ആക്ഷേപ പരമാര്‍ശത്തിന് പിന്നാലെ ആരാധകര്‍ ജിംഖാനെതിരെ തിരിഞ്ഞിരുന്നു. അതില്‍ പ്രധാനപ്പെട്ട ആവശ്യമായിരുന്നു ജിംഖാന്‍ അണിഞ്ഞിരുന്ന 21ാം നമ്പര്‍ ജേഴ്സി കൊണ്ടുവരണമെന്നുള്ളത്.